Sitharam Yechuri criticises Kerala governor Arif Mohammed Khan<br /><br />കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന മനസ്സിലാക്കിയിട്ടില്ലെന്നാണ് യെച്ചൂരിയുടെ വിമര്‍ശനം. സംസ്ഥാനത്തിന്റെയും നിയമസഭയുടേയും മൂല്യങ്ങള്‍ അദ്ദേഹം മനസ്സിലാക്കിയിട്ടില്ലെന്നും യെച്ചൂരി പറയുന്നു.|<br />#SitharamYechuri #ArifMuhammedKhan
